കണിക്കൊന്ന
:പത്തു മുതൽ 20 മീറ്റർ വരെ ഉയര
ത്തിൽ വളരുന്ന കണിക്കൊന്നമരം
ഏപ്രിൽ-മേയ് മാസങ്ങളിലാണു
പൂക്കുന്നത്. ഇലപൊഴിയും ഇനത്തിൽ
പ്പെട്ട മരമാണ് കണിക്കൊന്ന.
:സ്വർണമഞ്ഞനിറത്തിലുള്ള കണി
ക്കൊന്ന സംസ്കൃതത്തിൽ രാജ
വൃക്ഷം, ചതുരംഗുല, ദീർഘഫല,
കൃതമാല, നൃപേന്ദ്ര എന്നീ പേരുക
ളിലും അറിയപ്പെടുന്നു. പൂങ്കുലയ്ക്
50 സെൻറിമീറ്ററോളം നീളമുണ്ടായിരിക്കും.
:മലയാളികൾ പുതുവർഷത്തിന്റെ (മേട
പ്പുലരി) ഐശ്വര്യത്തെ വരവേൽക്കുന്ന
ത് കണിക്കൊന്നയെ കണികണ്ടുകൊ
ണ്ടാണ്.
:ഇംഗ്ലിഷിൽ ഗോൾഡൻ ഷോവർ ടീ
(Golden Shower Tree) എന്നു പേര്.
[ശാസ്ത്രീയ നാമം.കാസിയ ഫിസ്റ്റുല]
Casia fistula
[ശാസ്ത്രീയ നാമം.കാസിയ ഫിസ്റ്റുല]
Casia fistula



