Saturday, October 20, 2018

സംസ്ഥാന വ്യക്ഷം

തെങ്ങ്


:കേരവ്യക്ഷം എന്നും അറിയപ്പെടുന്ന തെങ്ങ് കേരളീയർക്ക് കൽപ്പവൃക്ഷം കൂടിയാണ്

:കേരം എന്ന വാക്കിൽ നിന്നാണ് കേരളം എന്ന പേരുണ്ടായതെന്ന പക്ഷവുമുണ്ട്

:ഒറ്റത്തടി വൃക്ഷമായ തെങ്ങ് 24 മീറ്റർ വരേ ഉയരത്തിൽ വളരുന്നു.90 വർഷമാണ് പരമാവധി ആയുസ്

:തെങ്ങോലക്ക് 4.5 മുതൽ ആറു മീറ്റർ വരേ നീളമുണ്ടാകും ഓരോ ഓലയിലും 200നും 250 നും ഇടക്ക് ഓലക്കാലുണ്ടായിരിക്കും 60 മുതൽ 90 സെന്റീമീറ്റർ വരേയാണ് ഓരോ ഓലക്കാലിന്റയും നീളം

[ശാസ്ത്രീയ നാമം.കോക്കസ് ന്യൂസിഫെറ]
                            Cocos Nucifera 

0 comments: