കേരള സംസ്ഥാനം
നിലവിൽ വന്ന തിയ്യതി
:1956 നവംമ്പർ 1
ഭൂമിശാസ്ത്രപരമായസ്ഥാനം
: ഉത്തര അക്ഷാംശം 8°04' മുതൽ 12° 44, വരെ പൂർവ രേഖാംശം 74°54' മുതൽ 77° 12' വരെ
അതിർത്തികൾ
:പടിഞ്ഞാറ്അറബിക്കടൽ, വടക്കുകിഴക്ക് കർണാടകം കിഴക്കുതെക്ക് തമിഴ്നാട്
തീരദേശ നീളം :585 കി.മീ.
തലസ്ഥാനം :തിരുവനന്തപുരം
വിസ്തീർണം :38,863 ചകിമീ
ജില്ലകൾ :14
റവന്യു ഡിവിഷനുകൾ :21
താലൂക്കുകൾ :75
വില്ലേജുകൾ :1572
ജില്ലാപഞ്ചായത്തുകൾ :14
ബ്ലോക്ക്പഞ്ചായത്തുകൾ :152
ഗ്രാമ പഞ്ചായത്തുകൾ :941
നഗരസഭകൾ :87
മുനിസിപ്പൽ കോർപറേഷനുകൾ: 6
കന്റേ)ൺമെന്റ് :1 (കണ്ണുർ )
നിയമസഭാ മണ്ഡലങ്ങൾ :140
ലോക്സഭാ മണ്ഡലങ്ങൾ :20
രാജ്യസഭാ സിറ്റുകൾ :9
ആകേ ജനസംഖ്യാ :3,34,06,061
സ്ത്രീകൾ :1,73,78,649(52%)
പുരുഷൻമാർ :1,60,27,412(48%)
സ്ത്രീപുരുഷ അനുപാതം :1084 സ്ത്രീ/1000
പുരുഷൻ ജനസാന്ദ്രത :860/ചകിമീ
ആയുർദൈർഘ്യം ശരാശരി: 74.8
പ്രതിശീർഷ വരുമാനം :1,04,198 രൂപ
സാക്ഷരത :94%
പുരുഷ സാക്ഷരത : 96.1%
സ്ത്രീ സാക്ഷരത :92.1%
ദേശീയപാതകൾ :9(1,741.251കിമീ)
റയിൽവേ റൂട്ട് :1257 കിമീ
രാജ്യന്തര വിമാനത്താവളങ്ങൾ: 4
:1956 നവംമ്പർ 1
ഭൂമിശാസ്ത്രപരമായസ്ഥാനം
: ഉത്തര അക്ഷാംശം 8°04' മുതൽ 12° 44, വരെ പൂർവ രേഖാംശം 74°54' മുതൽ 77° 12' വരെ
അതിർത്തികൾ
:പടിഞ്ഞാറ്അറബിക്കടൽ, വടക്കുകിഴക്ക് കർണാടകം കിഴക്കുതെക്ക് തമിഴ്നാട്
തീരദേശ നീളം :585 കി.മീ.
തലസ്ഥാനം :തിരുവനന്തപുരം
വിസ്തീർണം :38,863 ചകിമീ
ജില്ലകൾ :14
റവന്യു ഡിവിഷനുകൾ :21
താലൂക്കുകൾ :75
വില്ലേജുകൾ :1572
ജില്ലാപഞ്ചായത്തുകൾ :14
ബ്ലോക്ക്പഞ്ചായത്തുകൾ :152
ഗ്രാമ പഞ്ചായത്തുകൾ :941
നഗരസഭകൾ :87
മുനിസിപ്പൽ കോർപറേഷനുകൾ: 6
കന്റേ)ൺമെന്റ് :1 (കണ്ണുർ )
നിയമസഭാ മണ്ഡലങ്ങൾ :140
ലോക്സഭാ മണ്ഡലങ്ങൾ :20
രാജ്യസഭാ സിറ്റുകൾ :9
ആകേ ജനസംഖ്യാ :3,34,06,061
സ്ത്രീകൾ :1,73,78,649(52%)
പുരുഷൻമാർ :1,60,27,412(48%)
സ്ത്രീപുരുഷ അനുപാതം :1084 സ്ത്രീ/1000
പുരുഷൻ ജനസാന്ദ്രത :860/ചകിമീ
ആയുർദൈർഘ്യം ശരാശരി: 74.8
പ്രതിശീർഷ വരുമാനം :1,04,198 രൂപ
സാക്ഷരത :94%
പുരുഷ സാക്ഷരത : 96.1%
സ്ത്രീ സാക്ഷരത :92.1%
ദേശീയപാതകൾ :9(1,741.251കിമീ)
റയിൽവേ റൂട്ട് :1257 കിമീ
രാജ്യന്തര വിമാനത്താവളങ്ങൾ: 4


0 comments: